അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മോഹന്‍ലാല്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നീരാളി എന്ന ചിത്രത്തിന്റെ പേര് മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അജോയ് വര്‍മ്മ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കാന്‍ പോകുന്നെന്ന വിവരം നേരത്തെയെ വന്നതാണ്. അതിന്റെ പേരിനായുള്ള കാത്തിരിപ്പിലായിരുന്നു ആരോധകര്‍.
ഒടിയന്‍ സിനിമ ഇറങ്ങും മുന്‍പ് നീരാളി തീയേറ്ററിലലെത്തും