CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 51 Minutes 55 Seconds Ago
Breaking Now

യുകെകെസിഎ കണ്‍വന്‍ഷന്‍ : കിരീടം ഉറപ്പിക്കാന്‍ കാര്‍ഡിഫ്- ന്യൂപോര്‍ട്ട്, ബ്രാന്‍മാര്‍ യൂണിറ്റ്

 

ജൂലൈ 5,6,7 തീയതികളില്‍ യൂറോപ്യല്‍ ക്നാനായ കാത്തലിക് കണ്‍വന്‍ഷനും യുകെകെസിഎ കണ്‍വന്‍ഷനും സംയുക്തമായി നടത്തപ്പെടുമ്പോള്‍ യുകെകെസിഎ കണ്‍വന്‍ഷന്‍ റാലിയ്ക്ക് കിരീടം ചൂടാന്‍ കാര്‍ഡിഫ്- ന്യൂപോര്‍ട്ട്, ബ്രാന്‍മാര്‍ യൂണിറ്റ് അക്ഷീണ പ്രയ്തനം തുടങ്ങി. കഴിഞ്ഞതവണ നിസാര പോയിന്റുകള്‍ക്ക് കിരീടം നഷ്ടമായ ഇവര്‍ ഇത്തവണ ഏതു വെല്ലുവിളിയും മറികടക്കാനുള്ള ശ്രമത്തിലാണ്.

കിരീടം ഉറപ്പിക്കാന്‍ ബര്‍മിംഗ്ഹാമും ഹാട്രിക് നഷ്ടമായ മാഞ്ചെസ്റ്ററും കളത്തിലിറങ്ങുമ്പോള്‍ വെയില്സിലേയ്ക്ക് കിരീടം കൊണ്ടുപോകാനാണ്‌ കാര്‍ഡിഫ്- ന്യൂപോര്‍ട്ട്, ബ്രാന്‍മാര്‍ യൂണിറ്റ് ശ്രമിക്കുന്നത്. കുട്ടികളെ മാര്‍ഗംകളി പഠിപ്പിക്കുന്ന യൂണിറ്റ് കൂടിയാണിത്. യൂണിറ്റിനെ നയിക്കുന്നത് ബിജു പന്നിവേലില്‍ , ജസ്റ്റിന്‍ കറ്റൊത്ത്, അനില കോയിത്തറ, തോമസ്‌ പനങ്ങാട്ട്, നിമ്മി ഇല്ലികുന്നുംപുറത്ത്, പ്രിന്സ് എണ്ണോലിക്കര, ജോസ് കടുതോടില്‍ , തങ്കച്ചന്‍ തയ്യില്‍ എന്നിവരാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.