CURRENCY RATE -
1 GBP :
100.35 INR
1 EUR :
83.52 INR
1 USD :
75.04 INR
Last Updated :
1 Hours 53 Minutes 38 Seconds Ago
Breaking Now

നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിൽ തപസ്സ് ധ്യാനം, ഏപ്രില്‍ -22,23,24 തിയതികളിൽ; ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി

സ്വയം വിശുദ്ധീകരണത്തിലൂടെ നല്ല ദൈവമക്കളായി മാറുവാനും, സ്വർഗീയ പിതാവിനോടുള്ള വിശ്വാസം പ്രഖ്യപിക്കുവനുമായി, കേരളത്തിലും പുറത്തും  സുവിശേഷ പ്രഘോഷനത്തിലൂടെ അനേകായിരങ്ങളെ ക്രൈസ്തവസ്നേഹത്തിന്റെ പുതു വഴിത്താരയിലൂടെ വഴിനടത്തിയ ബഹു. ഫാ. ജോസഫ്‌ കണ്ടത്തിപറമ്പില്‍ (ഗുഡ്ന്യൂസ്‌ ധ്യാനകേന്ദ്രം, പാമ്പാടി, കോട്ടയം) നയിക്കുന്ന മൂന്നു ദിവസ്സം നീണ്ടുനില്കുന്ന തപസ് ധ്യാനം നോർത്ത്  ഈസ്റ്റിലെ കോണ്‍സെറ്റിൽ വെച്ച് നടത്തപെടുന്നു.

പ്രവാസ്സ ജീവിതത്തിന്റെ പിരി മുറുക്കങ്ങളിൽ  നിന്നും മറ്റു അസ്വസ്ഥതകളില്‍ നിന്നും വിടുതല്‍ പ്രപിപ്പാനും അതുവഴി യേശുസ്നേഹം നേടുവാനുമായുള്ള ഈയവസരം വിനിയോഗിക്കണമെന്ന് സ്നേഹപൂർവം   ഏവരെയും ക്ഷണിക്കുന്നു.

ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായും, ഏതാനും സീറ്റുകൾ കൂടി ഒഴിവുള്ളത് കൊണ്ട്, താൽപര്യമുള്ളവർ ഉടനെതന്നെ ബന്ധപെടുവാൻ ശ്രമിക്കണമെന്ന് സംഘാടകർ അറിയിക്കുന്നു. 

ധ്യാനവേദി: MINSTERACRES RETREAT CENTER , NR. CONSETT, CO . DURHAM- DH8 9RT.

DATE & TIME : 22 APRIL 2013- MON - 9.30am onwards , 23 APRIL-TUE , 24 APRIL - WED. 4.00pm finish.

കൂടുതല്‍ വിവരങ്ങള്ക്ക് : മാത്യു ജോണ്‍ : 07912344516, അനീഷ്‌:07951759283, ജോജി : 07972878171

 

 




കൂടുതല്‍വാര്‍ത്തകള്‍.