CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 37 Minutes 1 Seconds Ago
Breaking Now

ആന്റണി ചേട്ടാ, ഒരു വേഷം ; അജുവിന്റെ സെല്‍ഫ് ട്രോള്‍

തന്റെ പേരില്‍ വരുന്ന പല ട്രോളുകളും അജു വര്‍ഗീസ് സ്വന്തം പേരില്‍ പങ്കുവയ്ക്കാറുണ്ട്. അജുവിന്റെ പുതിയ സെല്‍ഫ് ട്രോള്‍ ആരാധകര്‍ക്ക് ഇഷ്ടമായി കഴിഞ്ഞു.

മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് പോസ്റ്റ് . ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. നിര്‍മ്മാതാവില്‍ നിന്ന് ചാന്‍സ് നേടുന്നതാണ് ട്രോള്‍. അങ്ങനെ ഇട്ടിമാണിയില്‍ ഒരു റോള്‍ കിട്ടി. അജു കുറിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.