CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 39 Minutes 24 Seconds Ago
Breaking Now

ഹരിയാനയില്‍ ബിജെപി തൂത്തുവാരുമെന്ന് സര്‍വേ ; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് 86 സീറ്റെന്നും പ്രവചനം

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യം 194 സീറ്റു നേടി അധികാരം നിലനിര്‍ത്തും.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരുമെന്ന് സി വോട്ടര്‍ അഭിപ്രായ സര്‍വേ. 90 ല്‍ 83 സീറ്റു നേടിയാകും മനോഹര്‍ ലാല്‍ ഖട്ടര്‍ വീണ്ടും മുഖ്യമന്ത്രി കസേരയില്‍ എത്തുക. കോണ്‍ഗ്രസ് മൂന്നു സീറ്റില്‍ ഒതുങ്ങും. മറ്റുള്ളവര്‍ നാലു സീറ്റിലും വിജയിക്കുമെന്നാണ് പ്രവചനം. ബിജെപിയ്ക്ക് 48 ശതമാനവും കോണ്‍ഗ്രസിന് 21 ശതമാനവും വോട്ട് വിഹിതമാണ് അഭിപ്രായ സര്‍വേയില്‍ പറയുന്നത്.

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യം 194 സീറ്റു നേടി അധികാരം നിലനിര്‍ത്തും. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് 86 സീറ്റു കിട്ടുമെന്നും സി വോട്ടര്‍ പ്രവചിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.