കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്ഷ ത്തെ അയ്യപ്പപൂജ 2019 നവംബര്‍ 30 )o തിയതി ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 11 മണി വരെ, കെന്റിലെ Medway ഹിന്ദുമന്ദിറില്‍ വച്ച് സാഘോഷം നടത്തപ്പെടുന്നു. അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാന്ജനം), ദീപാരാധന,
പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവയുംഉണ്ടായിരിക്കുന്നതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍
നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്.ബ്രിസ്‌ടോളില്‍ നിന്ന് വരുന്ന ശ്രീ വെങ്കിടേഷസ്വാമികള്‍
പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. ജാതിമതവര്‍ണ്ണഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകരായ ശ്രീജിനേഷ് പിള്ള (Mobile : 07747178476) ശ്രീ മനോജ് കുമാര്‍ (Mobile :
07985245890) എന്നിവര്‍ അറിയിച്ചു. അയ്യപ്പപൂജയിലുംവിളക്കുപൂജയിലും അന്നദാനത്തിലും പങ്കെടുക്കുന്നവര്‍ ഈ മാസം 28നു
മുന്പായി താഴെകൊടുത്തിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍െഅറിയിക്കുവാന്‍ താല്പര്യപ്പെടുന്നു.
Address : Medway Hindu Mandir, 361 Canterbury tSreet, Gillingham,
Kent, ME7 5XS.
അയ്യപ്പപൂജയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ Eventbrite
വെബ്‌സൈറ്റില്‍ ഈ വെബ്ലിങ്ക് വഴി reservation നടത്താവുന്നതാണ്:
https://www.eventbrite.co.uk/e/ayyappapooja2019kenthindu
samajamtickets83285151129
കൂടുതല്‍ വിവരങ്ങള്‍ക്ക്:
EMail: kenthindusamajam@gmail.com
Website: kenthindusamajam.org
Facebook: https://www.facebook.com/kenthindusamajam.kent
Twitter: https://twitter.com/KentHinduSamaj
Telephone: 07838170203 / 07753188671 / 07973151975 / 07735368567 / 07906130390/
07507766652 / 07502310024 / 07985245890 / 07747178476 / 07940569999