CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 14 Minutes 40 Seconds Ago
Breaking Now

സുവിശേഷ മഹായോഗം സന്ദർലാണ്ടിലും ഡാർലിംഗ്ട്ടനിലും മെയ്‌ 4 , 5 തിയതികളിൽ

സന്ദർലാണ്ട് മലയാളം പെന്റക്കൊസ്റ്റൽ ഫെല്ലോഷിപ്പും ഡാർലിംഗ്ട്ടെൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പും ചേർന്ന് സംയുക്തമായി നടത്തുന്ന സുവിശേഷയോഗം സന്ദർലാണ്ടിലും ഡാർലിംഗ്ട്ടെന്നിലും മെയ്‌ 4, 5 തിയതികളിൽ നടത്തുന്നു.

 

കേരളത്തിലും പുറത്തും അറിയപെടുന്ന സുവിശേഷ പ്രോഘോഷകനായ പാസ്റ്റെർ ജോസ് മാത്യു നേതൃത്വം നല്കുന്ന സുവിശേഷ യോഗത്തിൽ ബഹു. സാം മാത്യുവും ഉണ്ടായിരിക്കും. യേശുവിനെ അറിയുവാനും അത് മറ്റുള്ളവരിൽ എത്തിക്കുവാനുമുള്ള എളിയ പരിശ്രമങ്കളിൽ പങ്കാളികളാകാനും പങ്കെടുക്കുവാനും ഏവരെയും യേശു നാമത്തിൽ ക്ഷണിക്കുന്നു.

4TH MAY- SATURDAY: City Life Church, Hylton Road, Sunderland. SR4 7YA.

Time: 10.00 am to 4.00pm

5th MAY – SUNDAY: Willow Road Community Center, Darlington. DL3 6HU

Time: 3.00pm to 6.00pm

കൂടുതൽ വിവരങ്ങൾക്ക്: പ്രിൻസ്: 07737188124, ജോണ്‍സൻ ദേവപ്രിയം: 07952926602

 




കൂടുതല്‍വാര്‍ത്തകള്‍.