ഒരു കാലാള്‍പ്പട ബറ്റാലിയനെ വിശിഷ്ടമായ രീതിയില്‍ വളരെ സജീവമായ നിയന്ത്രണ രേഖയോട് കമാന്‍ഡ് ചെയ്യുന്നതിന് രാജ്യം വിശിഷ്ട സേന മെഡല്‍ നല്‍കി ആദരിക്കുന്നു !
ഇലന്തൂര്‍ ഉടലില്‍ മറുകരയില്‍ മാത്യു മത്തായി , അന്നമ്മ മാത്യു ദമ്പതികളുടെമൂത്ത മകനാണ് സഞ്ജു മാത്യു
ഭാര്യ, മോളു,
മക്കള്‍ എലീശാ , ആരോണ്‍
വാര്‍ത്ത അയക്കുന്നത്
രാജു വേലംകാല