CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 38 Minutes 18 Seconds Ago
Breaking Now

ലോക്ഡൗണ്‍ മൂലം പല നല്ല കാര്യങ്ങളും സംഭവിച്ചെന്ന് നടന്‍ വിനയ് ഫോര്‍ട്ട്

അപ്രതീക്ഷിതമായി സംഭവിച്ച ലോക്ഡൗണ്‍ മൂലം പല നല്ല കാര്യങ്ങളും സംഭവിച്ചെന്ന്  നടന്‍ വിനയ് ഫോര്‍ട്ട്  . 'ഏറ്റവും നല്ല കാര്യം പുസ്തകവായന വീണ്ടും തുടങ്ങി,'

കുറച്ചു കാലമായി അതു നടക്കാതിരിക്കുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ വീണ്ടും വായന തുടങ്ങി. എന്റെ മേഖല അഥവാ തൊഴില്‍ സിനിമ ആയതുകൊണ്ട്, അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനാണ് ശ്രമിക്കുന്നത്.

അഭിനയവുമായി ബന്ധപ്പെട്ട വിഡിയോസ് ഒരുപാട് യുട്യൂബിലുണ്ട്. അതൊക്കെ ഇരുന്ന് കാണുന്നു.

ലോക്ഡൗണ്‍ കാലാവധി കഴിയുമ്പോഴേക്കും കുറച്ചൂടെ അറിവുള്ള അഭിനേതാവായി മാറാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വിനയ് വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.