CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 53 Seconds Ago
Breaking Now

വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു ; പ്രധാനമന്ത്രിയുടെ വിളക്കു തെളിക്കാനുള്ള ആഹ്വാനത്തെ പരിഹസിച്ച് ശിവസേന

പ്രധാനമന്ത്രി ദീപം തെളിയിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ വീട് കത്തിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് വീടുകളിലെ ലൈറ്റുകള്‍ ഓഫ് ചെയ്ത് ചിരാതുകളോ മൊബൈല്‍ ഫ്‌ളാഷ് ലൈറ്റുകളോ പ്രകാശിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി ദീപം തെളിയിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ വീട് കത്തിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ജനതാ കര്‍ഫ്യൂ ദിവസം ജനങ്ങളോട് കയ്യടിക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ റോഡിലിറങ്ങി ഡ്രം കൊട്ടി. ദീപം തെളിയിക്കാനാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. വീട് കത്തിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കത്തിക്കാതിരിക്കട്ടെയെന്നും സഞ്ജയ് റാവത്ത് പറഞ്ഞു

 




കൂടുതല്‍വാര്‍ത്തകള്‍.