CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 19 Minutes 4 Seconds Ago
Breaking Now

മിയ ജോര്‍ജ് വിവാഹിതയാകുന്നു ?

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ   താരം മിയ വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കൊച്ചി സ്വദേശിയായ അശ്വിന്‍ ഫിലിപ്പുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്നും സെപ്റ്റംബറിലാണ് വിവാഹമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു.

എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ടെലിവിഷന്‍ സീരിയലുകളിലൂടെ ആണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. അല്‍ഫോന്‍സാമ്മ എന്ന സീരിയലില്‍ ആയിരുന്നു താരം ആദ്യമായി എത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.