CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 16 Minutes 17 Seconds Ago
Breaking Now

തിയറ്റര്‍ മാത്രമാണ് സിനിമയുടെ ഏക ജാലകം എന്ന കാഴ്ചപ്പാട് മാറിയേ തീരൂ ' നിര്‍മ്മാതാവ് സുരേഷ് കുമാര്‍

സിനിമകള്‍ തിയറ്ററിനുവേണ്ടി മാത്രമല്ല, ടെലിവിഷനു വേണ്ടിയും നിര്‍മിക്കേണ്ട കാലമാണു വരുന്നതെന്ന് നിര്‍മാതാവ് ജി സുരേഷ് കുമാര്‍.

ലോക്ഡൗണ്‍ കാലത്ത് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ എത്ര കൂടി എന്നു പരിശോധിക്കുന്നതു നല്ലതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സീരിയലുകള്‍ വന്നപ്പോഴും താരനിശകളുടെ സംപ്രേഷണം വന്നപ്പോഴും എതിര്‍ത്തവരാണ് തിയറ്റര്‍ ഉടമകള്‍. തിയറ്റര്‍ മാത്രമാണ് സിനിമയുടെ ഏക ജാലകം എന്ന കാഴ്ചപ്പാട് മാറിയേ തീരൂ. നിര്‍മാതാവിന് മികച്ച വരുമാനം മറ്റൊരു മീഡിയം ഉറപ്പാക്കുന്നുണ്ടെങ്കില്‍ അതും നോക്കേണ്ടതാണ്'' സുരേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി,

 




കൂടുതല്‍വാര്‍ത്തകള്‍.