CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 37 Minutes 21 Seconds Ago
Breaking Now

ഒരു ദിവസം രണ്ട് ലക്ഷത്തോളം കോവിഡ് രോഗികള്‍ ; ലോകത്താകെ മരണം 5,23,947 ആയി

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,200 പേരാണ് രോഗം മൂലം മരണമടഞ്ഞത്.

കോവിഡ് 19 രോഗവ്യാപനം ലോകത്തും ഉയര്‍ന്നു. കഴിഞ്ഞ ദിവസം ലോകത്ത് ആകെ രണ്ടുലക്ഷത്തോളം ആളുകളില്‍ കോവിഡ്19 സ്ഥിരീകരിച്ചു. 2,08,864 പേര്‍ക്കാണ് ഒറ്റദിവസം രോഗം സ്ഥിരീരിച്ചത്. 10,982,236 ആളുകളിലാണ് ലോകത്ത് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,155 പേര്‍ രോഗം ബാധിച്ച് മരിച്ചു. ആകെ മരണം ഇതോടെ 5,23,947 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,200 പേരാണ് അവിടെ രോഗം മൂലം മരണമടഞ്ഞത്. 1,496,858 ആളുകളിലാണ് ഇതുവരെ ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 61,884 പേര്‍ മരിക്കുകയും ചെയ്തു.

24 മണിക്കൂറിനിടെ കൂടുതല്‍ ആളുകള്‍ രോഗം ബാധിച്ച് മരിച്ച രണ്ടാമത്തെ രാജ്യം മെക്‌സിക്കോയാണ്. 741 പേരാണ് ഇവിടെ ഒറ്റദിവസം കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.