CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 57 Seconds Ago
Breaking Now

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍ ; കടക്കല്‍ ചന്ദ്രന്‍ തിയറ്ററില്‍ തന്നെയെത്തും

മമ്മൂട്ടി നായകനാകുന്ന വണ്‍ ഒടിടി റിലീസിനില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ സന്തോഷ് വിശ്വനാഥ്. ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ റിലീസിനെത്തുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി വേഷമിടുന്ന ചിത്രമാണ് വണ്‍.

വണ്‍ തിയറ്ററില്‍ തന്നയേ പ്രദര്‍ശനത്തിന് എത്തൂ. ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. അത് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ല. തീയേറ്റര്‍ റിലീസിനായാണ് കാത്തിരിക്കുന്നത്, സന്തോഷ് വിശ്വനാഥ് പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.