CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 12 Minutes 36 Seconds Ago
Breaking Now

എത്ര തന്നെ ശ്രമിച്ചാലും എല്ലാം തികഞ്ഞ ഒരു സിനിമ ഒരാള്‍ക്കും ഉണ്ടാക്കാന്‍ സാധിക്കില്ല ; ജീത്തു ജോസഫ്

എല്ലാം തികഞ്ഞ ഒരു സിനിമ ആര്‍ക്കും  ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. എന്നാല്‍  ദൃശ്യം 2നായി പരമാവധി  ഫോറന്‍സിക്ക് ഉദ്യോഗസ്ഥരുമായും നിയമവിദഗ്ദരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നും ജീത്തു ജോസഫ് പറഞ്ഞു.

എത്ര തന്നെ ശ്രമിച്ചാലും എല്ലാം തികഞ്ഞ ഒരു സിനിമ ഒരാള്‍ക്കും ഉണ്ടാക്കാന്‍ സാധിക്കില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ടാണ് നമ്മള്‍ സിനിമയുടെ സ്വാതന്ത്ര്യം എന്ന് പറയുന്നത്. എന്നാല്‍ അതിനര്‍ത്ഥം സിനിമയിലെ എല്ലാ ലോജിക്കും എടുത്ത കളയാമെന്നല്ല.ഒരു സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ടെങ്കില്‍ സിനിമ വിജയിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീത്തു ജോസഫ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.