CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 45 Minutes 29 Seconds Ago
Breaking Now

ചിക്കന്‍ ചുക്കയുടെ രുചി ആസ്വദിക്കാം

ആവശ്യമുള്ള ചേരുവകള്‍

സവാള

തക്കാളി

ഇഞ്ചി

വെളുത്തുള്ളി

ചിക്കന്‍

എണ്ണ

മുളക്‌പൊടി

മഞ്ഞള്‍പൊടി

കുരുമുളക്‌പൊടി

ഗരം മസാല പൊടി

ചിക്കന്‍ മസാല പൊടി

ഉപ്പ്

കറിവേപ്പില

തയ്യാറാക്കുന്ന വിധം

 

സവാളയും , തക്കാളിയും അരിഞ്ഞ വെയ്ക്കുക

ഇഞ്ചി , വെളുത്തുള്ളി ഒരോന്ന് ചതച്ച വെയ്ക്കുക

ചിക്കന്‍ കഴുകി മാറ്റി വെയ്ക്കുക

ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച അതിലേക്ക് അരിഞ്ഞ വെച്ച സവാള ഇട്ട് വറുത്ത എടുക്കുക

കഴുകി വെച്ച ചിക്കനില്‍ വറുത്ത സവാള , ചതച്ച ഇഞ്ചി , വെളുത്തുള്ളി , തക്കാളി , മുളക്‌പൊടി , മല്ലിപൊടി , കുരുമുളക് പൊടി , ഗരം മസാല പൊടി , ചിക്കന്‍ മസാല പൊടി , ഉപ്പ് , കറിവേപ്പില

എന്നിവ ചേര്‍ത്ത നന്നായി തേച്ച ഒരു മണിക്കൂര്‍ മാറ്റിവെയ്ക്കുക

ഇനി ഒരു ഉരുളിയില്‍ എണ്ണ ഒഴിച്ച അതിലേക്ക് മസാല പുരട്ടി വെച്ച ചിക്കന്‍ ഇട്ട് വേവിച്ച എടുക്കുക

ചിക്കന്‍ നന്നായി വെന്ത കഴിയുമ്പോള്‍ അടുപ്പില്‍ നിന്ന് ഇറക്കി വെയ്ക്കുക

അങ്ങനെ നമ്മുടെ ചിക്കന്‍ ചുക്ക തയാര്‍