CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 50 Seconds Ago
Breaking Now

ഗ്ലോസ്റ്ററിലെ സ്വാളോപാര്‍ക്കില്‍ താമസിക്കുന്ന എസ്എംസിസി മുന്‍ ട്രസ്റ്റി ഷാജി ജോസഫിന്റെ മാതാവ് അന്നക്കുട്ടി ജോസഫ് അന്തരിച്ചു ; സംസ്‌കാരം നാളെ

വൈക്കം ; ചെമ്മനത്തുകര തയ്യിടയില്‍ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (90) അന്തരിച്ചു. സംസ്‌കാരം നാളെ ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയില്‍. 

പരേത വല്ലകം മുരിയംവേലില്‍ കുടുംബാംഗമാണ്.

മക്കള്‍ മേരി, ജോസഫ്, തോമസ്, സിസ്റ്റര്‍ ലീസ എഡ്ഡി(ഇറ്റലി), ഷൈനി (ഊട്ടി), ഷാജി (യുകെ) 

മരുമക്കള്‍ ; പരേതനായ ജോര്‍ജ്, എല്‍സമ്മ, ആന്‍സി, മാത്യു, ഷീജ.

പരേതയുടെ വിയോഗത്തില്‍ യൂറോപ് മലയാളി അനുശോചനം രേഖപ്പെടുത്തുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.