കേരള ക്രൈസ്തവരുടെ പാരമ്പര്യത്തിന് ഉതകുന്ന വിധത്തില്‍ നടത്തുന്ന പരിപാടികളിൽ സംബന്ധിച്ച് വിശുദ്ധയുടെ അനുഗ്രഹം നേടാന്‍എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു .അന്നേ ദിവസ്സം സെന്റ് ഐദൻസ് സ്കൂൾ ഹാളിൽ വെച്ച് നടക്കുന്ന സാംസ്കാരിക സംഗമത്തിൽ സ്കോട്ട്ലാൻഡ് ബിഷപ്സ് കോണ്ഫ്റൻസിന്റെ സെക്രെട്ടറി മോണ്‍ . ഹ്യുഗ് ബ്രാഡ്ലി മുഖ്യാതിഥിയായിരിക്കും.വിവിധ കലാപരിപാടികളാൽ സമ്പന്നമാകുന്ന ഈ സായാഹ്നം നോര്ത്ത് ഈസ്റ്റ് മലയാളികളുടെ സാംസ്കാരിക സംഗമമായിരിക്കും.
തിരുനാളിന് മുന്നോടിയായി ഓഗസ്റ്റ് 30 വെള്ളിയാഴ്ച മുതൽ ഒൻപത് ദിവസ്സം നീണ്ടു നില്കുന്ന നൊവേന വൈകുന്നേരം7.30നു സെന്റ്. ജോസെഫ്സ് ദേവാലയത്തിൽ വെച്ച് നടക്കുന്നതായിരിക്കും.
പെരുനാള്‍ വേദി : .സെന്റ്.. ജോസെഫ്സ് ചര്ച്ച്,സന്ദർലാണ്ട് , SR4 6HP .
സമയം : സെപ്റ്റംബര്‍ 8 , ഞായര്‍ 02 .30 PM വി. കുര്ബാനയും തുടർന്ന് പ്രദക്ഷിണവും സാംസ്കാരിക സമ്മേളനവും