9.45 മുതല്‍ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കുര്‍ബ്ബാനക്ക് ശേഷം പരിഷ് ഹാളില്‍ നടക്കുന്ന കോഫി മോണിങ്ങിലേക്കും പാരിഷ് സ്നേഹകൂട്ടായ്മ യിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : www .mccsunderland.com
കുര്‍ബാന നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ് : സെ. ജോസെഫ്സ് ചര്‍ച്ച്, സന്ദര്‍ ലാന്ഡ്- SR 4 6HP