ജിഎംഎ ജോയ്ന്റ് സെക്രട്ടറി ടിജു തോമസിന്റെ ഭാര്യ ടിനു ടിജുവിന്റെ പിതാവ് ഇടിക്കുള ചാക്കോ അന്തരിച്ചു. 66 വയസായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഉള്‍പ്പെടെ പിന്നീട് തീരുമാനിക്കും.
പരേതന്റെ വിയോഗത്തില്‍ ജിഎംഎ അനുശോചനം രേഖപ്പെടുത്തി.