CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 17 Minutes 19 Seconds Ago
Breaking Now

കോര്‍ട്ടില്‍ 32 ടീമുകള്‍; തീപാറും പോരാട്ടത്തില്‍ അരുണ്‍ പ്രവീണ്‍സഖ്യം വിജയികള്‍

സമീക്ഷ സംഘടിപ്പിക്കുന്ന ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ടീമുകളെ പങ്കെടുപ്പിച്ച് ഷെഫീല്‍ഡ് റീജിയണ്‍. 32 ടീമുകള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ അരുണ്‍  പ്രവീണ്‍സഖ്യം വിജയികളായി.

അനീഷ്  വരുണ്‍ സഖ്യത്തിനാണ് രണ്ടാം സ്ഥാനം.  ഫസല്‍ അലി സഖ്യം മൂന്നാം സ്ഥാനവും സുരേഷ് കുമാര്‍ഡാനിയല്‍ കാല്‍ട്ടണ്‍ സഖ്യം നാലാം സ്ഥാനവും നേടി. മികച്ച കളിക്കാരനായി അലിയെ തെരഞ്ഞെടുത്തു. ഫെഫീല്‍ഡിലെ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ വച്ചു നടന്ന മത്സരം സമീക്ഷയുടെ നാഷണല്‍ സെക്രട്ടേറിയറ്റ് അംഗവും നാഷണല്‍ ടൂര്‍ണമെന്റ് കോര്‍ഡിനേറ്ററുമായ ജിജു സൈമണ്‍ ഉദ്ഘാടനം ചെയ്തു. സമീക്ഷ നാഷണല്‍ സെക്രട്ടേറിയറ്റ് അംഗം ജോഷി, യൂണിറ്റ് പ്രസിഡന്റ് ഷാജു സി ബേബി, എക്‌സിക്യൂട്ടിവ് മെമ്പര്‍ ജൂലി,SKCA പ്രസിഡന്റ് ആനി പാലിയത്ത്, ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍

വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍

 




കൂടുതല്‍വാര്‍ത്തകള്‍.