CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 43 Minutes 43 Seconds Ago
Breaking Now

ലെസ്റ്റെർ കേരള കമ്മ്യൂണിറ്റിയുടെ 2013-14 വർഷത്തേയ്ക്കുള്ള കുട്ടികളുടെ സമ്മർ ക്യാമ്പ് ജൂലൈ 23 നും, സ്പോർട്സ് ഡേ ഓഗസ്റ്റ്‌ 30 നും

ലെസ്റ്റെർ കേരള കമ്മ്യൂണിറ്റിയുടെ 2013-14 വർഷത്തേയ്ക്കുള്ള കുട്ടികളുടെ സമ്മർ ക്യാമ്പ് ജൂലൈ 23 നും,  സ്പോർട്സ് ഡേ ഓഗസ്റ്റ്‌ 30 നും മദർ ഓഫ് ഗോഡ് ചർച്ചിൽ (MOTHER OF GOD CHURCH) വച്ച് നടത്തപ്പെടുന്നതാണ്. കുട്ടികളുടെ കലാപരവും, മാനസികവും ആയ വികസനത്തിന് ഉതകുന്ന ഒത്തിരിയേറെ ക്ലാസുകളും, മത്സരങ്ങളും, വിജ്ഞാനപരമായ വിനോദങ്ങളും ഒരുക്കിയിരിക്കുന്ന അന്നേ ദിവസം കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരേ പോലെ ഉല്ലാസപ്രദമായിരിക്കാനുള്ള എല്ലാ വിധ ഒരുക്കങ്ങളും എൽ കെ സി ഒരുക്കുന്നു. എല്ലാ കുട്ടികളെയും കുടുംബങ്ങളെയും എൽ കെ സി യുടെ സമ്മർ ക്യാംപിലേക്കും സ്പോർട്സ് ഡേയിലേക്കും ഹാർദവമായി സ്വാഗതം ചെയ്യുന്നു. 

സമ്മർ ക്യാമ്പ്:-

ജൂലൈ 23, സമയം: 9 AM  - 4 PM 

സ്പോർട്സ് ഡേ:-

ഓഗസ്റ്റ്‌ 30, സമയം: 9 AM  - 5 PM  




കൂടുതല്‍വാര്‍ത്തകള്‍.