ഖഷോഗിയെ വധിക്കാനുള്ള സംബന്ധിച്ച് ഖാലിദിന് അറിവുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫോണ്‍ വിളിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2013-ലെ മിസ് ഇന്റര്‍നാഷണല്‍ ബിയാ റോസ് സാന്റിയാഗോയാണ് താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.
കേസിന്റെ വിചാരണ കോടതിയില്‍ നടക്കവെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
ഇന്ത്യയില്‍ നിന്നുമുള്ള സംഗീത നിര്‍മ്മാണ കമ്പനിയായ ടിസീരീസാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര് കാണുന്ന യുട്യൂബ് ചാനല്‍ ഈ ഇന്ത്യന്‍ കമ്പനിക്ക് സ്വന്തം.
ലണ്ടനില്‍ അടുത്തിടെ ഒരു ഡിന്നറിനെത്തിയ താരങ്ങള്‍ കാര്‍ട്ടിയര്‍ മോതിരങ്ങള്‍ അണിഞ്ഞിരുന്നു.
വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതിന് പുറമെ തെളിവ് നശിപ്പിക്കാന്‍ മൃതദേഹം വെട്ടിമുറിച്ച് ആസിഡില്‍ ലയിപ്പിച്ചിരുന്നു.
Europemalayali