CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 31 Minutes 9 Seconds Ago
Breaking Now

വിവേകാനന്ദ ജയന്തി വര്‍ണാഭമായി ആഘോഷിച്ചു

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിക്കുന്ന മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി വര്‍ണാഭമായി ആഘോഷിച്ചു.  2026  ജനുവരി  31 ആം തീയതി ശനിയാഴ്ച   6:00 pm  മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്. അന്നേദിവസം കുട്ടികള്‍ അവതരിപ്പിച്ച ഭജന, പ്രഭാഷണം,കുട്ടികളുടെ ചിത്രരചന, ദീപാരാധന,തുടര്‍ന്ന് അന്നദാനം എന്നിവ നടത്തപ്പെട്ടു.ലണ്ടന്റെ വിവിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ആളുകള്‍ ഈ ചടങ്ങില്‍ പങ്കെടുത്തു. വിവേകാനന്ദ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ശ്രീ ലണ്ടന്‍ ഗുരുവായൂരപ്പ സേവാ സമിതി നന്ദി അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.