CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Seconds Ago
Breaking Now

സംസ്ഥാനത്ത് യുഡിഎഫ് തരംഗം ; ആഘോഷം തുടങ്ങി യുഡിഎഫ്

എറണാകുളത്ത് 14 സീറ്റില്‍ 13ലും യുഡിഎഫ് ലീഡ് .

സംസ്ഥാനത്ത് യുഡിഎഫ് തരം?ഗം. നൂറ് സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത് 39 സീറ്റില്‍ മാത്രം. എന്‍ഡിഎ ഒരു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

കേരള കോണ്‍ഗ്രസ് എമ്മിന് വന്‍ തിരിച്ചടി. ജോസ് കെ മാണിയടക്കം പിന്നില്‍. മത്സരിച്ച 12 സീറ്റില്‍ പതിനൊന്നിടത്തും പിന്നില്‍. പൂഞ്ഞാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്.

എറണാകുളത്ത് 14 സീറ്റില്‍ 13ലും യുഡിഎഫ് ലീഡ് . വൈപ്പിനില്‍ മാത്രമാണ് നിലവില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത് .

കോഴിക്കോട്ടെ ചെങ്കോട്ടകളില്‍ സിപിഎമ്മിന് തിരിച്ചടി. ബേപ്പൂര്‍ / കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളില്‍ മാത്രം സിപിഎമ്മിന് ലീഡ്

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.