CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 5 Minutes 17 Seconds Ago
Breaking Now

20ാമത് ഓള്‍ യുകെ ഡബിള്‍സ് ബാഡ്മിന്‍ഡന്‍ ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തി അരുണ്‍ അനുമോന്‍ ടീം ; രണ്ടാം സ്ഥാനത്ത് വിവേക്- അലന്‍ ടീമും മൂന്നാം സ്ഥാനത്ത് അലി റാഫി ടീമും നാലാമതായി ജോസഫ്-ഡാനിയേല്‍ ടീമും വിജയിച്ചു

വാശിയേറിയ 20ാമത് ഓള്‍ യുകെ ഡബിള്‍സ് ബാഡ്മിന്‍ഡന്‍ ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തി അരുണ്‍ അനുമോന്‍ ടീം.രണ്ടാം സ്ഥാനത്ത് വിവേക്- അലന്‍ ടീമും മൂന്നാം സ്ഥാനത്ത് അലി റാഫി ടീമും നാലാമതായി ജോസഫ്-ഡാനിയേല്‍ ടീമും വിജയിച്ചു. ഡര്‍ബിയില്‍ നടന്ന മത്സരത്തില്‍ 60 ടീമുകള്‍ പങ്കെടുത്തു. ടൂര്‍ണമെന്റ് ഡെര്‍ബി ചലഞ്ചേഴ്‌സാണ് സംഘടിപ്പിച്ചത്.

ബാഡ്മിന്റണ്‍ പ്രേമിയായിരുന്ന അന്തരിച്ച ആശിഷ് തങ്കച്ചന്റെ സ്മരണയ്ക്കായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ക്ലബ്ബിന്റെ ഇരുപതാമത്തെ ടൂര്‍ണമെന്റ് മുന്‍വര്‍ഷത്തേക്കാള്‍ മികച്ചതാക്കാന്‍ ഭാരവാഹികള്‍ക്കായി.

യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് ആഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജും സാന്‍ഡി സ്പോര്‍ട്സും പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍മാരായിരുന്നു.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.