CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 51 Seconds Ago
Breaking Now

വാടാനപ്പള്ളിയില്‍ അയല്‍വീടിന്റെ ടെറസില്‍ യുവാവിന്റെ മൃതദേഹം ; അന്വേഷണം തുടങ്ങി

എങ്ങണ്ടിയൂര്‍ സ്വദേശി ജിതിനാണ് (26) മരിച്ചത്.

വാടാനപ്പള്ളിയില്‍ യുവാവിനെ സമീപത്തെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എങ്ങണ്ടിയൂര്‍ സ്വദേശി ജിതിനാണ് (26) മരിച്ചത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ദേഹത്ത് ചതവുകളോ മുറിവുകളോ ഇല്ല. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകൂ.




കൂടുതല്‍വാര്‍ത്തകള്‍.