സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രധാന വചന പ്രഘോഷകനായ ഫാ ബിനോയി കരിമരുതിങ്കല്‍ നയിക്കുന്ന വരദാന വളര്‍ച്ചാ ധ്യാനം ഈ മാസം 26 മുതല്‍ നോര്‍ത്ത് വെയില്‍സിലെ കെഫന്‍ലി പാര്‍ക്കില്‍ ആരംഭിക്കും
പരിശുദ്ധമാം ചൈതന്യത്തില്‍ ദൈവീക വചനത്തിന്റെ ഉള്‍പ്പൊരുളാകാന്‍ ഗ്രഹിക്കുന്നതിനും ആത്മപരിശോധനയ്ക്ക് ഉപകരിക്കുന്ന വചന പ്രഘോഷണത്താല്‍ ദൈവീകാഭിഷേകത്തില്‍ നവ ചൈതന്യം സാധ്യമാക്കുന്നതിന് ഉപകരിക്കുന്ന വരദാന വളര്‍ച്ചാ ധ്യാനം പൂര്‍ണ്ണമായും നയിക്കുന്നത് ഫാ ബിനോയി കരിമരുതിങ്കലാണ് .
ധ്യാന സംബന്ധമായ വിവരങ്ങള്‍ക്ക്
സിന്റാ 07760254700