കുട്ടികളുടെ ആത്മീയ ഉന്നമനത്തിനായി ബ്രിസ്റ്റോള്‍ യല്‍ദോ മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള അവധിക്കാല JACOBITE SYRIAN VACATION BIBLE SCHOOL(JSVBS) ഇക്കൊല്ലം മേയ് 30,31,ജുണ്‍ 1 തീയതികളിലായി നടത്തപ്പെടുന്നു.മേയ് 30ന് രാവിലെ 10 മണിക്ക് ഇടവക വികാരി ഫാ.തോമസ് പുതിയമഠത്തിലിന്റെ സാന്നിധ്യത്തില്‍ ഫാ.സജി എബ്രഹാം(vicar,st stephens knanaya church,bristol) ഈ കൊല്ലത്തെ JSVBS ന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.തുടര്‍ന്നുള്ളമൂന്നു ദിവസങ്ങളിലായി ബൈബിള്‍ അടിസ്ഥാനത്തില്‍ വിവിധ തരം ക്ലാസുകള്‍,quiz,skits,sonsg എന്നിവയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കപ്പെടുന്നു.ക്ലാസുകള്‍ക്ക് sri Jose mudanattu നേതൃത്വം നല്‍കും.
ജൂണ്‍ 1ന് വി.കുര്‍ബാന, JSVBS റാലി എന്നിവയോടെ സമാപിക്കും.
ചിന്താ വിഷയം ; put on the whole armour of GOD
കൂടുതല്‍ വിവരങ്ങള്‍ക്ക്
തങ്കച്ചന്‍ ഇ എ(ഹെഡ് മാസ്റ്റര്‍)
07738130015