മാഞ്ചസ്റ്റർ സെൻ്റ് മേരീസ് യാക്കോബയാ സുറിയാനി ഓർത്തഡോക്സ് പളളിയിൽ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ ഡിസംബർ 24 നു ബുധനാഴ്ച നടത്തപ്പെടുന്നു. വൈകിട്ട് 5.00 നു പ്രാർത്ഥനയും തുടർന്ന് വിശുദ്ധ കുർബാനയും ക്രിസ്തുമസിൻ്റ പ്രത്യേക ശ്രുശൂഷകളും നടത്തപ്പെടുന്നു. 8.00 മണിക്ക് ആശീർവാദവും, ശേഷം ക്രിസ്തുമസ് ഡിന്നറും ഒരുക്കിയിരിക്കന്നു. വിശ്വാസികളെല്ലാവരും ഡ്യൂട്ടികൾ ക്രമീകരിച്ച് നേരത്തെതന്നെ എത്തി ക്രിസ്തുമസ് ശ്രുശൂഷകളിൽ പക്കെടുത്ത്അനുഗ്രഹിതരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്, വകാരി ഫാ.സിബി വാലയിൽ,
പളളിയുടെ അഡ്രസ്സ്,
St. Francis Church,Budworth Road, Sale Moor,M33 2 RP