CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 21 Minutes 7 Seconds Ago
Breaking Now

കാമുകന്റെ ഷര്‍ട്ട് മനോഹരമായ ഡ്രസ് ആക്കാം ; അര്‍ദ്ധ നഗ്നമായ പൂനത്തിന്റെ വീഡിയോ വൈറല്‍

മോഡലിങ്ങില്‍ നിന്നു ബോളിവുഡില്‍ എത്തിയ സുന്ദരിയാണ് പൂനം പാണ്ഡെ. വിവാദ പ്രസ്താവനകളിലൂടെ പൂനം നേരത്തെയും വാര്‍ത്തയിലിടം നേടിയിരുന്നു. കാമുകന്റെ ഷര്‍ട്ട് എങ്ങനെ മനോഹരമായ ഡ്രസ് ആക്കി മാറ്റം എന്ന ടിപ്പുമായാണ് പൂനം ഇക്കുറി എത്തുന്നത്.

ടിപ്‌സ് ഫോര്‍ ഗേള്‍സ് എന്ന പേരില്‍ ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ടിലൂടെ പൂനം ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അടിവസ്ത്രം മാത്രം ധരിച്ചാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് ഷര്‍ട്ട് പെട്ടെന്ന് മനോഹരമായ ഡ്രസാക്കി മാറ്റുന്നു.




കൂടുതല്‍വാര്‍ത്തകള്‍.