CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 32 Minutes 21 Seconds Ago
Breaking Now

രണ്ട് വയസ്സുള്ള മകളെ കാമുകന് കാഴ്ച വച്ച് അമ്മ ; അമ്മ നോക്കി നില്‍ക്കേ അഞ്ചു തവണ പീഡനം

കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനും ശിശു പീഡനത്തിനും ഇവര്‍ക്കെതിരെ കുറ്റം ചുമത്തി.

രണ്ടു വയസ്സുള്ള മകളെ കാമുകന് കാഴ്ചവച്ച് അമ്മ. അഞ്ചു തവണ കുഞ്ഞ് പീഡനത്തിന് ഇരയായതായി തെളിഞ്ഞു. അമ്മ ഇതെല്ലാം നോക്കി നിന്നു. അമേരിക്കയിലെ കനാസ് നഗരത്തിലാണ് സംഭവം. അസീസ് വാട്‌സണ്‍ എന്ന 25 കാരിയാണ് പോലീസ് പിടിയിലായത്. കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനും ശിശു പീഡനത്തിനും ഇവര്‍ക്കെതിരെ കുറ്റം ചുമത്തി.

അസീസിയുടെ കാമുകന്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഇയാള്‍ക്കൊപ്പം രണ്ടുവയസ്സുകാരി മകളെ അവര്‍ റൂമില്‍ പൂട്ടിയിടുകയായിരുന്നു. അഞ്ചു തവണ ഇയാള്‍ രണ്ടുവയസുകാരിയെ ബലാത്സംഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട് . ഈ രംഗങ്ങള്‍ ഇവര്‍ റെക്കോര്‍ഡ് ചെയ്യുകയും കാണുകയും ചെയ്തു. കാമുകനെ ഭയമായതിനാലാണ് ഇതു ചെയ്യേണ്ടിവന്നതെന്ന് സ്ത്രീ മൊഴി നല്‍കി. ഇവര്‍ക്ക് 75000 ഡോളറിന് ജാമ്യം അനുവദിച്ചെങ്കിലും അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.




കൂടുതല്‍വാര്‍ത്തകള്‍.