CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 43 Minutes 49 Seconds Ago
Breaking Now

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ സജ്ജീവ പ്രവര്‍ത്തകനും കേരള ചാപ്റ്ററിന്റെ ഈസ്‌റ് ലണ്ടന്‍ കോര്‍ഡിനേറ്ററുമായ സന്തോഷ് ബെഞ്ചമിന്റെ പിതാവ് അന്തരിച്ചു

ഇന്ത്യന്‍  ഓവര്‍സീസ്  കോണ്‍ഗ്രസ്സിന്റെ സജ്ജീവ പ്രവര്‍ത്തകനും കേരള ചാപ്റ്ററിന്റെ ഈസ്‌റ് ലണ്ടന്‍ കോര്‍ഡിനേറ്ററുമായ സന്തോഷ് ബെഞ്ചമിന്റെ പിതാവ് ശ്രീ.ഗീവര്‍ഗീസ് ബെഞ്ചമിന്‍ നാട്ടില്‍ നിര്യാതനായി.അര്‍ബുദ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.സന്തോഷിനെ കൂടാതെ ദുബായില്‍ ജോലി നോക്കുന്ന പ്രസാദ് ബഞ്ചമിന്‍ ഉള്‍പ്പെടെ രണ്ടു മക്കളാണ് പരേതനുള്ളത്.ശവസംസ്‌കാര ചടങ്ങുകള്‍ കൊല്ലം പട്ടാഴി ദി പെന്തകോസ്ത് മിഷന്‍ ചര്‍ച്ചില്‍ നടക്കും.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.