CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 34 Minutes 52 Seconds Ago
Breaking Now

ഇതെന്ത് നാണക്കേട് ; ഇരയായ ഡോക്ടറുടെ പേര് പോണ്‍ സൈറ്റിന്റെ ട്രെന്റിങ് പട്ടികയില്‍

ഈ ലിസ്റ്റില്‍ നിന്ന് ഇരയായ പെണ്‍കുട്ടിയുടെ പേര് നീക്കം ചെയ്യണം എന്ന് ട്വീറ്റ് ചെയ്ത് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

തെലങ്കാനയില്‍ വനിതാ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുന്‍പ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം. ഇരയായ യുവതിയുടെ പേര് പോണ്‍ സൈറ്റുകളില്‍ ട്രെന്‍ഡുകളില്‍ ഒന്നാമതെത്തി എന്നതാണ് രാജ്യത്തെ ഞെട്ടിക്കുന്ന കാര്യം. ഈ ലിസ്റ്റില്‍ നിന്ന് ഇരയായ പെണ്‍കുട്ടിയുടെ പേര് നീക്കം ചെയ്യണം എന്ന് ട്വീറ്റ് ചെയ്ത് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന പോണ്‍ സെറ്റുകളിലൊന്നിന്റെ ഇന്ത്യന്‍ പാകിസ്ഥാന്‍ പതുപ്പുകളില്‍ ഡോക്ടറുടെ പേര് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതാണ്.

ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.