CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 26 Minutes 6 Seconds Ago
Breaking Now

ലോകത്ത് മരണം 21000 കടന്നു ; യുഎസില്‍ സ്ഥിതി അതീവ ഗുരുതരം

താല്‍ക്കാലിക ആശുപത്രികളുടെ നിര്‍മ്മാണത്തിനായി ന്യൂയോര്‍ക്ക് നഗരത്തില്‍ സൈനീക വാഹനങ്ങളെത്തി.

ചൈനയ്ക്കും ഇറ്റലിയ്ക്കും പിന്നാലെ കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യമായി അമേരിക്ക മാറുന്നു. ഇന്നലെ 10940 പേര്‍ക്ക് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയും അധികം രോഗികളെ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതുവരെ 935 പേര്‍ മരിച്ചു. താല്‍ക്കാലിക ആശുപത്രികളുടെ നിര്‍മ്മാണത്തിനായി ന്യൂയോര്‍ക്ക് നഗരത്തില്‍ സൈനീക വാഹനങ്ങളെത്തി. 

ലോകത്താകെ കോവിഡ് മൂലമുള്ള മരണം 21000 കടന്നു. 21911 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇറ്റലിയിലാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്തത്, 7505 പേര്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 683 പേരാണ് ഇറ്റലിയില്‍ മരിച്ചത്.  സ്‌പെയ്ന്‍ മരണ നിരക്കില്‍ രണ്ടാമതാണ്.




കൂടുതല്‍വാര്‍ത്തകള്‍.