CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 51 Minutes 38 Seconds Ago
Breaking Now

ബ്രിസ്റ്റോളിലെ സൗത്ത്മീഡില്‍ താമസിക്കുന്ന ജിബി സബിന്റെ പിതാവ് ദേവസ്യ നിര്യാതനായി

ബ്രിസ്റ്റോളിലെ സൗത്ത്മീഡില്‍ താമസിക്കുന്ന ജിബി സബിന്റെ പിതാവ് തിരുവമ്പാടി വാഴക്കാട് ദേവസ്യ (85)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 മണിയ്ക്ക് തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍.

ഭാര്യ തിരുവമ്പാടി.കൂടീരിക്കല്‍ കുടുംബാംഗമായ ഗ്രേസി 

മക്കള്‍ ജെല്ലി, പരേതനായ ജിനേഷ്, ജിബി (ബ്രിസ്റ്റോള്‍), ജിജി 

മരുമക്കള്‍ ; സാലി കാഞ്ഞിരക്കാട്ട്, സബിന്‍ ബ്രിസ്റ്റോൾ.

ലോക്ക്ഡൗണ്‍ ആയതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാത്ത കുടുംബത്തിന് പിന്തുണയുമായി യുബിഎംഎയും സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് അംഗങ്ങളും ഒപ്പമുണ്ട്. കുടുംബത്തെ ആശ്വസിപ്പിക്കുന്നതോടൊപ്പം പ്രാര്‍ത്ഥനകളോടെ പിന്തുണയുമേകുകയാണ് ഏവരും.

പരേതന്റെ വിയോഗത്തില്‍ ദുഖിതരായ കുടുംബാംഗങ്ങൾക്കൊപ്പം യൂറോപ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.