CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 38 Minutes 40 Seconds Ago
Breaking Now

ഹീറ്ററുകള്‍ നിശബ്ദ കൊലയാളികളായേക്കാമെന്ന് വിലയിരുത്തല്‍

തണുപ്പ്കാലം ശക്തിപ്രാപിച്ചതോടെ പ്രവാസികള്‍ക്കിടയില്‍ ഹീറ്ററുകളുടെ ഉപയോഗവും വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ ചില പ്രത്യേകതരം ഹീറ്ററുകളുടെ കാര്യക്ഷമമല്ലാത്ത ഉപയോഗം മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും അപകടകരമാണെന്നും ആ ഉപയോഗം പതിയെപ്പതിയെ ജീവന്‍വരെ അപഹരിച്ചേക്കാമെന്നുമാണ് ഹീറ്റ് ട്രാന്‍സ്ഫര്‍ സ്‌പെഷ്യലിസ്റ്റ്,  മുന്നറിയിപ്പു നല്‍കുന്നത്. ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചയ്ക്കിടെയാണ് ഇലക്ട്രിക് ഹീറ്ററുകള്‍, ഹാലജന്‍ ഹീറ്ററുകള്‍ തുടങ്ങിയ വിവിധതരം ഹീറ്ററുകളെക്കുറിച്ചും ഉപയോഗ വശങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചത്.

സുരക്ഷാ ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, മറ്റു തരങ്ങളെ അപേക്ഷിച്ച് നിരവധി സവിശേഷതകളുള്ള എയര്‍ കണ്ടീഷണറുകളും ഓയില്‍ ഹീറ്ററുകളുമാണ് ഏറ്റവും സുരക്ഷിതമായവയെന്ന് അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.