CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 40 Seconds Ago
Breaking Now

ബ്രിസ്‌റ്റോളിലെ ബ്രാഡ്‌ലി സ്‌റ്റോക്കില്‍ താമസിക്കുന്ന ബിനോയ് ചാക്കോയുടെ പിതാവ് വി എം ചാക്കോ നാട്ടില്‍ നിര്യാതനായി

ബ്രിസ്‌റ്റോളിലെ ബ്രാഡ്‌ലി സ്‌റ്റോക്കില്‍ താമസിക്കുന്ന ബിനോയ് ചാക്കോ ജോയ മോള്‍ ദമ്പതികളുടെ പിതാവ്  നീണ്ടൂര്‍ വടക്കാട്ടുപുരത്ത് വി എം ചാക്കോ ഇന്നലെ നാട്ടില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. 75 വയസായിരുന്നു.

സംസ്‌കാരം നാളെ വൈകീട്ട് നാലു മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ചര്‍ച്ചില്‍ വച്ച്

ഭാര്യ ഏലിയാമ്മ ചാക്കോ.

മക്കള്‍ ബിജു, ബിനോയി, ഷേര്‍ളി, ഉഷ, ബിന്ദു

മരുമക്കള്‍ ബിന്ദു, ജോയ മോള്‍,  ജോസ്, ഷാജി, ജോസ്

ഇന്നലെ ബിനോയുടെ വീട്ടില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ ഫാ പോള്‍ വെട്ടിക്കാട്ട് നേതൃത്വം നല്‍കി.

സംസ്‌കാരത്തിന് പങ്കെടുക്കാനായി ബിനോയ് നാട്ടിലേക്ക് തിരിച്ചു.

പരേതന്റെ വിയോഗത്തില്‍ ദുഖിതരായ കുടുംബത്തോടൊപ്പം യൂറോപ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.