CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 32 Minutes 45 Seconds Ago
Breaking Now

ഗ്ലോസ്റ്ററില്‍ താമസിക്കുന്ന മനു ബോബന്റെ പിതാവ് പി.സി. കുര്യന്‍ നിര്യാതനായി

ഗ്ലോസ്റ്ററിലെ ഹക്കിള്‍കോര്‍ട്ടില്‍ താമസിച്ച് വരുന്ന മനു ബോബന്റെ പിതാവ് കരിങ്കുന്നം പൂക്കുമ്പേല്‍ പി.സി. കുര്യന്‍ (78) വയസ്സ് നിര്യാതനായി. 

നാട്ടില്‍ വീട്ടില്‍ വെച്ചാണ് പിതാവിന്റെ വിയോഗം. 

മനു ബോബന്‍, മഞ്ജു തോമസ്, മജു കുര്യന്‍ എന്നിവര്‍ മക്കളാണ്. 

മരണവാര്‍ത്ത അറിഞ്ഞ മനുവും, കുടുംബവും ഉടന്‍ നാട്ടിലേക്ക് തിരിക്കും

 

 




കൂടുതല്‍വാര്‍ത്തകള്‍.