രാവിലെ 9മണിക്ക് ഫില്ടനിൽ ഉള്ള സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് ചർച്ചിൽ ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ കാര്‍മികത്വത്തില്‍ വി കുര്‍ബാനയോടുകൂടി പരിപാടികള്‍ ആരംഭിക്കുകയും തുടര്‍ന്ന് 12.30ന് വെസ്റ്റ്ബറി -ഓണ്‍ -ട്ര്യത്തിൽ ഉള്ള ന്യൂ മാൻ ഹാളിൽ ല്‍ വച്ച്(BS9 4DR ) വിവിധ കലാ കായിക പരിപാടികള്‍ നടത്തപ്പെടുകയും ചെയ്യുന്നു. പരിപാടികള്‍ക്ക് പ്രോഗ്രാംകോഡിനേറ്റര്‍മാരായ ജേക്കബ്, തങ്കച്ചന്‍,ഷൈനി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ . തോമസ് പുതിയാമടത്തിൽ(വികാരി)-07574469741, ജിയോ (ട്രസ്റ്റീ)-07809548921,
ജേക്കബ് (സെക്രട്ടറി)-078639813