CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 46 Minutes 30 Seconds Ago
Breaking Now

ലണ്ടനിൽ ഇന്നലെ ദുക്റാന പെരുന്നാളിന് കൊടിയേറി, ഇന്ന് പെരുന്നാൾ

ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മത്തിരുനാളിന് ഇന്നലെ കൊടിയേറി. ലണ്ടനിലെ വാൾതാംസ്റ്റോവിലുള്ള ഔവർ ലേഡി ആൻഡ്‌ സെന്റ്‌ ജോർജ് ദേവാലയത്തിൽ വച്ച് വൈകുന്നേരം 7:00 മണിക്ക് സീറോ മലബാർ സഭയുടെ കോർഡിനേറ്റർ പെരിയ ബഹുമാനപ്പെട്ട തോമസ്‌ പാറയടിയിൽ അച്ചൻ പതാക വെഞ്ചിരിച്ചുയർത്തിയതോടെ തിരുനാളിന് തുടക്കമായി.


തുടർന്ന് സതക്ക് അതിരൂപതയുടെ ചാപ്ലൈൻ റവ. ഡോ. ബിജു കൊറ്റനല്ലൂർ ദിവ്യബലിയർപ്പിച്ചു. ഇന്ന് വൈകുന്നേരം 4:30 - ന്, മാർ ലോറൻസ് മുക്കുഴി പിതാവ് ആഘോഷപൂർവ്വകമായ ദിവ്യബലിക്കു മുഖ്യ കാർമ്മികത്വം വഹിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.