CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 50 Seconds Ago
Breaking Now

'യുഡിഎഫിന് രണ്ടു ദിവസത്തെ സമയം നല്‍കും, തീരുമാനമായില്ലെങ്കില്‍ പി വി അന്‍വര്‍ മത്സരിക്കും'; മുന്നറിയിപ്പുമായി ടിഎംസി

രണ്ട് ദിവസത്തിനുള്ളില്‍ യുഡിഎഫ് തീരുമാനം അറിയിക്കണമെന്നാണ് ടിഎംസിയുടെ മുന്നറിയിപ്പ്.

തൃണമൂലിനെ യുഡിഎഫിന്റെ ഘടകകക്ഷി ആക്കിയില്ലെങ്കില്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കുമെന്ന നിലപാടുമായി ടിഎംസി. യുഡിഎഫിന് രണ്ടു ദിവസത്തെ സമയം നല്‍കുമെന്നും തീരുമാനമായില്ലെങ്കില്‍ പി വി അന്‍വര്‍ മത്സരിക്കുമെന്നും ടിഎംസി അറിയിച്ചു.

 രണ്ട് ദിവസത്തിനുള്ളില്‍ യുഡിഎഫ് തീരുമാനം അറിയിക്കണമെന്നാണ് ടിഎംസിയുടെ മുന്നറിയിപ്പ്. അതേസമയം വിലപേശലിന് വഴങ്ങില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ആരാണ് മുഖ്യ ശത്രുവെന്ന് അന്‍വര്‍ പറയണമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.