
















സമീക്ഷ യുകെയുടെ നേതൃത്വത്തില്‍ UK യിലെ 17 റീജണ്കളിലായി ആവേശകരമായി സംഘടിപ്പിച്ച പ്രാദേശിക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ വിജയകരമായി പൂര്‍ത്തിയായി. ഈ വിജയത്തിന്റെ കൊടുമുടിയായി സമീക്ഷ യുകെ മൂന്നാമത് നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 32 ടീമുകളെ മത്സരിപ്പിച്ച് കൊണ്ടുള്ള ഗ്രാന്‍ഡ്ഫിനാലെ 2025 നവംബര്‍ 9-ന് ഞായറാഴ്ച ഷെഫീല്‍ഡിലെ പ്രശസ്തമായ English Institute of Sport (EIS), Sheffield വെച്ച് സംഘടിപ്പിക്കുന്നു.


യുകെയിലെ 35-ത്തിലധികം സമീക്ഷ യൂണിറ്റുകളില്‍ നിന്നും പ്രവര്‍ത്തകരും മത്സരാര്‍ത്ഥികളും എത്തിച്ചേരുന്നു ഈ മത്സര വേദിയിലേക്ക് മുഴുവന്‍ സ്‌പോര്‍ട്‌സ് പ്രേമികളെയും ബാഡ്മിന്റണ്‍ ആസ്വാദകരെയും സ്വാഗതം ചെയ്യുന്നു..

പരിപാടി സമയക്രമം
08:30 AM - രജിസ്‌ട്രേഷന്‍
09:00 AM - ഔപചാരിക ഉദ്ഘാടനം
09:30 AM - ആദ്യ റൗണ്ട് മത്സരങ്ങള്‍ ആരംഭം
04:30 PM - വിജയികള്‍ക്കും റണ്ണേഴ്‌സിനും സമ്മാനദാനം
ഈ വര്‍ഷം സമീക്ഷ uk ആദ്യമായി അവതരിപ്പിക്കുന്ന Ever-Rolling Trophy കൈവരിക്കാന്‍ ശക്തമായ മത്സരം നടക്കും.


Event Sponosrs:-
Title Sponosr
Life Line Protectors

Co-Sponosr:-
Ealoor Consultancy UK Ltd /
ഇവന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ശ്രീ. സ്വരൂപ് കൃഷ്ണന്‍, ശ്രീ. ആന്റണി ജോസഫ്, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ഗ്ലിറ്റര്‍ കോട്ട്‌പോള്‍, പ്രോഗ്രാം കോണ്‍വീനര്‍ ശ്രീ. ഷാജു ബേബി,
റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അജേഷ് ഗാനപതിയന്‍, വെന്യു കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ജോഷി ഇറക്കത്തില്‍, ഫുഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അതിര രാമകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

Venue
English Institute of Sport (EIS), Sheffield
Coleridge Rd, Sheffield S9 5DA
Google Maps:
https://www.google.com/maps/place/English+Institute+of+Sport+Sheffield/data=!4m2!3m1!1s0x487977f0df9038e9:0x8802a136286ad509?sa=X&ved=1t:155783&ictx=111
Travel Information
Nearest Railway Station:
Sheffield Station
Map: https://goo.gl/maps/3bG8pmZyoL2q8v4C6
Nearest Airports:
Manchester Airport (MAN)
Map: https://goo.gl/maps/B8rA3d9gx1WZUNa18
Nearby Accommodation
Premier Inn - Attercliffe Common Rd, Sheffield S9 2FA
https://goo.gl/maps/tUfuXH1X5UxTfvdr7
Travelodge Sheffield Meadowhall - 299 Barrow Rd, Sheffield S9 1JQ
https://goo.gl/maps/KFt1Xxn9VFkKMjZu6
Contact
കൂടുതല്‍ വിവരങ്ങള്‍ക്ക്, സമീക്ഷ UK നാഷണല്‍ സ്പോര്‍ട് കോര്‍ഡിനേറ്റര്‍മാരായ
ശ്രീ. സ്വരൂപ് കൃഷ്ണന്‍ - +44 7500 741789
ശ്രീ. ആന്റണി ജോസഫ് - +44 7474 666050
എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.