അഴിമതി ആരോപണം പിന്‍വലിച്ച് മാപ്പു പറയാത്തപക്ഷം 100 കോടി ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് നോട്ടീസില്‍ പറയുന്നു.
സോണിയയുടേയും രാഹുലിന്റെയും പേര് പ്രത്യക്ഷമായി പറയുന്നത് ഒഴിവാക്കിയായിരുന്നു മോദിയുടെ പ്രസംഗം.
ജീവനോടെ പുറത്തുപോയാല്‍ തങ്ങള്‍ അകത്താകുമെന്ന് ഭയന്ന് യുവതിയും സംഘവും ഇയാളെ കൊലപ്പെടുത്തി.
'കത്വ കേസ് പത്താന്‍കോട്ട് കോടതിയിലേക്ക് മാറ്റുന്നതായി ഉത്തരവിട്ടതോടൊപ്പം ദിവസവും വിചാരണ നടത്തുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കൈക്കൂലി സര്‍ക്കാരെന്നാണ് സിദ്ധരാമയ്യയുടെ സര്‍ക്കാരിനെ മോദി പരിഹസിച്ചത്.
അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്കുള്ള വിമാനയാത്രക്ക് ഇടെയായിരുന്നു അപമാനിക്കപ്പെട്ടത്
Europemalayali