പെണ്‍കുട്ടിയുടെ മൊഴി കോടതി പ്രധാന തെളിവയായി സ്വീകരിച്ചു.
വിവാദമായതോടെ ചോര തന്റെ കൈയിലാണെന്നും പാര്‍ട്ടിയുടെ കൈയിലല്ലെന്നും ഖുര്‍ഷിദ് നിലപാട് മാറ്റി.
എല്ലാവരും പെണ്‍കുട്ടികളെ ചൂഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നു, സര്‍ക്കാര്‍ വരെ ഇങ്ങനെയാണ്,
അനസ്തേഷ്യ നല്കിയിരുന്നതിനാല് എന്താണ് സംഭവിക്കുന്നതെന്ന് രോഗി മനസ്സിലാക്കുന്നത് ബോധം വരുമ്പോഴാണ്.
നീചമായി പെരുമാറുന്നവര്‍ക്ക് കൊലമരം തന്നെയാണ് നല്‍കേണ്ടത്, രാജ്യം ഒരുമിച്ച് ചേര്‍ന്ന് വേണം ഈ പ്രശ്നം പരിഹരിക്കാന്‍
അമ്മ മരിക്കാന്‍ പോകുന്നുവെന്നും സ്വന്തം കാര്യങ്ങളെല്ലാം തനിയെ നോക്കണമെന്നും അമ്മ പരഞ്ഞിരുന്നു. കുഞ്ഞിന്റെ മറുപടി കേട്ട് കണ്ണു നിറയുകയായിരുന്നു ചുറ്റുമുള്ളവര്‍ക്ക്.
Europemalayali