CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 6 Minutes 52 Seconds Ago
Breaking Now

മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി രാമായണ മാസചരണം ജൂണ്‍ 25ന്

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ,  മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി രാമായണ മാസചരണം സംഘടിപ്പിക്കുന്നു. 2026  ജൂലൈ  25 ശനിയാഴ്ച വൈകുന്നേരം  6:00 മണി  മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ സഘടിപ്പിച്ചിരിക്കുന്നത്.അന്നേ ദിവസം വൈകിട്ട് 6:00 മണി മുതല്‍ രാമായണ പാരായണം (പാരായണം ചെയുന്നത് Tപങ്കജാക്ഷന്‍ ), നാമ സങ്കീര്‍ത്തനം, ദീപാരാധനയും, ഉണ്ടായിരിക്കും.  ശേഷം അന്നദാനവും ഉണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്  താഴെ കൊടുത്തിരിക്കുന്ന  നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് 

സുരേഷ് ബാബു - 07828137478

അനൂപ് ശശി  -07743024090

രമ രാജന്‍ - 07576492822

ശാലിനി രവി - 07529394745

 

 

 




കൂടുതല്‍വാര്‍ത്തകള്‍.