CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 47 Minutes 53 Seconds Ago
Breaking Now

പോയി കുറച്ച് പണം സമ്പാദിക്കൂ ; തൃഷയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയാകുന്നു

ഇതിനകം പോസ്റ്റ് തമിഴ്‌നാട് രാഷ്ട്രീയത്തിലും സിനിമാ ലോകത്തും ചര്‍ച്ചയായി കഴിഞ്ഞു.

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വിവാദം സൃഷ്ടിച്ച ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തിന് പിന്നാലെ പ്രതികരണവുമായി നടി തൃഷ രംഗത്ത്. ഈ പ്രായത്തിലും നാടകം കളിക്കുന്നത് ലജ്ജാകരമാണ്. പോയി കുറേ പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ എന്ന കുറിപ്പാണ് തൃഷ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം സ്റ്റോറി നീക്കം ചെയ്തു.

എങ്കിലും സോഷ്യല്‍മീഡിയ വഴി സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇതിനകം പോസ്റ്റ് തമിഴ്‌നാട് രാഷ്ട്രീയത്തിലും സിനിമാ ലോകത്തും ചര്‍ച്ചയായി കഴിഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.