CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 10 Minutes 12 Seconds Ago
Breaking Now

സന്ദർലാണ്ടിൽ മാതൃ സംഘത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കു വേണ്ടിയുള്ള പ്രാർത്ഥന

സന്ദർലാണ്ട് മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തിലുള്ള മാതൃസംഘം തങ്ങളുടെ കുട്ടികളുടെ വിശുധികരണത്തിനായി സന്ദർലാണ്ട് സെ.ജോസെഫ്സ് ദേവാലയത്തിൽ വെച്ച് മെയ്‌ 5 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പ്രാർത്ഥനായോഗം സംഘടിപ്പിക്കുന്നു.

കാലത്തിന്റെ മാറ്റങ്ങൾക്ക് അനുരൂപരാകാതെ ദൈവത്തിനും മനുഷ്യർക്കും പ്രയോജനമുള്ള കുഞ്ഞുങ്ങളെ വാർത്തെടുക്കുവാൻ പരിശുദ്ധാല്മാവിനെ  അഭിഷേകത്തിനായി പ്രാർഥിക്കുന്നു.

സന്ദർലാണ്ടിലും പരിസരത്തുമുള്ള എല്ലാ അമ്മമാരെയും ഈ പ്രാർഥനാ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയുന്നു.

സമയം: 4 pm to 6 pm ,

വേദി: സെ. ജോസെഫ്സ് ചർച്ച്,

സന്ദർലാണ്ട്. SR4 6HP

 




കൂടുതല്‍വാര്‍ത്തകള്‍.