മലയാള സിനിമാ ലോകത്തെ ഏറ്റവും മികച്ച ഗാനരചയിതാവ് ആരെന്ന് ചോദിച്ചാല്‍ മനസിലോടി വരിക ഗിരീഷ് പുത്തഞ്ചേരിയുടെ പേരാകും. മനസില്‍ ആഴത്തില്‍ സ്വാധീനിക്കുന്ന നല്ല കുറേ ഗാനങ്ങള്‍ സമ്മാനിച്ച് അകാലത്തില്‍ പുത്തഞ്ചേരി നമ്മളെ വിട്ടകന്നു.
എന്നാല്‍ ആ ഗാനങ്ങളിലൂടെ എന്നും ഏവരുടേയും മനസില്‍ അദ്ദേഹം ജീവിക്കുന്നു. പുത്തഞ്ചേരിയുടെ പാട്ടുകളും പ്രതിഭകളുടെ സംഗമവുമായി ' നീലാംബരി ' സംഘടിപ്പിച്ചിരിക്കുകയാണ് ബോണ്‍സ്മൗത്തില്‍. മേയ് 16ന് വൈകീട്ട് നാലു മണി മുതലാണ് പരിപാടി. ഇതിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു
സ്ഥലം
വെസ്റ്റ് പാര്‍ലി മെമോറിയല്‍ ഹാള്‍,
275 ക്രൈസ്റ്റ് ചര്‍ച്ച് റോഡ്,
വെസ്റ്റ് പാര്‍ലി ഫെന്‍ഡൗണ്‍ , BH22 8SL