CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 10 Minutes 38 Seconds Ago
Breaking Now

സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നവംബര്‍ 20 ന് നടക്കും

ഡയറക്ടര്‍ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ  മുഴുവന്‍ സമയ  ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് ,രജനി മനോജ്  എന്നിവര്‍ക്കൊപ്പം  ജെസ്സി ബിജു   വചന ശുശ്രൂഷ    നയിക്കും  . 

യുകെ സമയം  വൈകിട്ട്  7 മുതല്‍ രാത്രി 8.30 വരെയാണ്  ശുശ്രൂഷ  . വൈകിട്ട് 6.30 മുതല്‍ സൂമില്‍ ഒരോരുത്തര്‍ക്കും പ്രത്യേകം പ്രാര്‍ത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും  .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.

 ഓണ്‍ലൈനില്‍ സൂം പ്ലാറ്റ്‌ഫോം വഴി  86516796292 എന്ന ഐഡി യില്‍ ഈ ശുശ്രൂഷയില്‍ ഏതൊരാള്‍ക്കും പങ്കെടുക്കാവുന്നതാണ്.

 താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോന്‍ യുകെ യുടെ പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാകുന്നതിലൂടെ ഏതൊരാള്‍ക്കും  പ്രാര്‍ത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വല്‍ ഷെയറിങ്ങും സാധ്യമാകുന്നതാണ്.

 https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N

Every Third Saturday of the month

 Via Zoom

 https://us02web.zoom.us/j/86516796292

 വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങള്‍ ;

യുകെ & അയര്‍ലന്‍ഡ്  7pm to 8.30pm.

 യൂറോപ്പ്  : 8pm to 9.30pm

സൗത്ത് ആഫ്രിക്ക : 9pm to 10.30pm

ഇസ്രായേല്‍  : 9pm to 10.30pm

 സൗദി : 10pm to 11.30pm.

ഇന്ത്യ 12.30 am to 2am

Please note timings in your coutnry.

 

This Saturday 20th November.

 

UK time 7pm

Europe : 8pm

South Africa: 9pm

sIrael : 9pm

Saudi / Kuwait : 10pm

India 12.30 midnight

Sydney: 6am

New York: 2pm

Oman/UAE  11pm

 

https://chat.whatsapp.com/LAz7btPew9WAAbbQqR53Ut

 




കൂടുതല്‍വാര്‍ത്തകള്‍.